സങ്കടം | sadness |
സന്തോഷം | happiness |
വിശപ്പ് | hunger |
ദാഹം | thirst |
സ്നേഹം | love |
വെറുപ്പ് | hate |
സമാധാനം | peace |
അറപ്പ് | disgust |
വേദന | pain |
ദേഷ്യം | anger |
അസൂയ | jealousy |
ഇഷ്ടം | like |
രുചി | taste |
നാണം | shyness |
ക്ഷീണം | tiredness |
അഹന്ത | ego |
അത്ഭുതം | wonder |
ഭയം | fear |
ചിരി | laugh |
ദയ | kindness |
ശാന്തത | calm |
അസുഖം | ailment |
രോഗം | illness, disease |
നിറം | color |
കറുപ്പ് | black |
വെള്ള | white |
ചുവപ്പ് | red |
മഞ്ഞ | yellow |
നീല | blue |
പച്ച | green |
ചാരനിറം | grey |
തവിട്ടുനിറം | brown |
പിങ്ക് | pink |
പർപ്പിൾ | purple |
മറൂൺ | maroon |
വെള്ളം | water |
പച്ചക്കറി | vegetable |
പഴം | fruit |
ഇറച്ചി | meat |
മുട്ട | egg |
മീൻ | fish |
ചായ | tea |
കാപ്പി | coffee |
പാൽ | milk |
അരി | raw rice |
ചോറ് | cooked rice |
എണ്ണ | oil |
ചമ്മന്തി | chutney |
ദോശ | dosa |
അച്ചാർ | pickle |
കൂട്ടാൻ | side dish |
പാത്രം | plate |
ഗ്ലാസ് | cup, glass |
പട്ടി | dog |
പൂച്ച | cat |
പാമ്പ് | snake |
ആന | elephant |
മീൻ | fish |
കുതിര | horse |
പശു | cow |
മാൻ | deer |
സിംഹം | lion |
കടുവ | tiger |
കരടി | bear |
ഒട്ടകം | camel |
കീടം | insect |
കൊതുക് | mosquito |
ഈച്ച | fly |
ചിലന്തി | spider |
ഉറുമ്പ് | ant |
തേനീച്ച | bee |
പാറ്റ | cockroach |
പുഴു | worm |
പൂമ്പാറ്റ | butterfly |
വണ്ട് | beetle |
ശരീരം | body |
തല | head |
കൈ | arm, hand |
കാൽ | leg |
പാദം | foot |
പല്ല് | tooth |
ചെവി | ear |
കണ്ണ് | eye |
മൂക്ക് | nose |
മുഖം | face |
വായ് | mouth |
ചുണ്ട് | lip |
ഹൃദയം | heart |
വയറ് | stomach |
തലമുടി | hair |
പുറം | back |
വീട് | house |
ഓഫീസ് | office |
കെട്ടിടം | building |
അമ്പലം | temple |
മുസ്ലലീംപ്പള്ളി | mosque |
പള്ളി | church |
ജൂതപ്പള്ളി | synagogue |
ചന്ത | market |
കട | shop |
സ്കൂൾ | school |
ഹോട്ടൽ | restaurant |
മുറി | room |
ആശുപത്രി | hospital |
ആകാശം | sky |
കാലാവസ്ഥ | weather |
മഴ | rain |
മേഘം | cloud |
വെയിൽ | sunlight |
നിലാവ് | moonlight |
കാറ്റ് | wind |
ഇളങ്കാറ്റ് | breeze |
കൊടുങ്കാറ്റ് | heavy wind |
കാലവർഷം | monsoon |
ഇടിമുഴക്കം | thunder |
മിന്നൽ | lightning |
ഇടിമിന്നൽ | thunderstorm |
തീ | fire |
പുക | smoke |
സൂര്യൻ | sun |
ചന്ദ്രൻ | moon |
മഞ്ഞ് | fog |
മലനീകരണം | pollution |
അമ്മ | mother |
അച്ഛൻ | father |
ചേട്ടൻ | older brother |
ചേച്ചി | older sister |
അനിയൻ | younger brother |
അനിയത്തി | younger sister |
കൂട്ടുകാരൻ | male friend |
കൂട്ടുകാരി | female friend |
പുരുഷൻ | man |
സ്ത്രീ | woman |
പെൺകുട്ടി | girl |
ആൺകുട്ടി | boy |
കുഞ്ഞ് | baby |
കുട്ടി | child |
ഭർത്താവ് | husband |
ഭാര്യ | wife |
ആൾ | person |
കുടുംബം | family |
മരം | tree |
പൂ | flower |
ഇല | leaf |
പുല്ല് | grass |
മാവ് | mango tree |
പന | palm tree |
പ്ലാവ് | jackfruit tree |
വാഴ | banana tree |
മുല്ലപ്പൂ | jasmine |
താമര | lotus |
ഓല | palm leaf |
വാഴയില | banana leaf |
തെങ്ങ് | coconut |